Shehnai School of Music and Arts

About Shehnai

Shehnai School of Music and Arts began its journey in 2002, born from a deep-rooted love for our cultural heritage. The academy was founded with the traditional lighting of the lamp by our beloved grandmother, Sreemathi Ammini Engandiyur, wife of the legendary musician Engandiyur Krishnankutty Aasan (Manappuram Ponnu).

With the blessings of our mentor, Sri. Chandrasekharan Nair (Kattoor House, Karamukku), and the unwavering support of our dear ones, we set out to promote music and arts education. Today, we carry forward this legacy by offering structured training in various disciplines for learners of all age groups, keeping the arts alive in every heart.

2002-ലാണ് 'ഷെഹ്നായ് സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ആർട്സ്' സംഗീത-കലാ പഠനത്തിനായി പ്രവർത്തനം ആരംഭിച്ചത്. പ്രശസ്ത സംഗീതജ്ഞൻ എങ്ങണ്ടിയൂർ കൃഷ്ണൻകുട്ടി ആശാന്റെ (മണപ്പുറം പൊന്നു) ധർമ്മപത്നിയും ഞങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശിയുമായ ശ്രീമതി അമ്മിണി എങ്ങണ്ടിയൂർ തെളിച്ച ഭദ്രദീപത്തിൽ നിന്നാണ് ഈ കലാകുടുംബത്തിന്റെ തുടക്കം.

ഞങ്ങളുടെ ഗുരുതുല്യനായ ശ്രീ. ചന്ദ്രശേഖരൻ നായരുടെയും (കാട്ടൂർ ഹൗസ്, കാരമുക്ക്) പ്രിയപ്പെട്ടവരുടെയും നിറഞ്ഞ അനുഗ്രഹത്തോടും പ്രാർത്ഥനയോടും കൂടിയാണ് ഞങ്ങൾ ഈ യാത്ര തുടങ്ങിയത്. ആ ദീപം ഇന്നും ഒട്ടും മങ്ങാതെ ഓരോ വിദ്യാർത്ഥിയിലും പടരുന്നു. ഏതു പ്രായത്തിലുള്ളവർക്കും കലകളുടെ ലോകത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാൻ ഒരു വേദിയൊരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Our teachers / അധ്യാപകർ

Experienced mentors across vocal, dance, and instruments—guiding each learner with care and clear goals.

സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണങ്ങൾ... ഓരോ വിഭാഗത്തിലും പ്രഗത്ഭരായ അധ്യാപകർ. ഓരോ വിദ്യാർത്ഥിക്കും പ്രത്യേക ശ്രദ്ധയും കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള പരിശീലനവും ഞങ്ങൾ ഉറപ്പുനൽകുന്നു.

  • Music (Vocal)

    Bineesh Krishnan

    Bineesh Krishnan

    Director, Shehnai School of Music and Arts

    Vocal · Higher Grade in South Indian Music, Madras

    With over 25 years of expertise, guiding students in Classical vocal training. Focuses on building a strong foundation through structured, graded lessons while developing students' performance skills and confidence.

  • Dance

    Kalamandalam Saranya Arun

    Kalamandalam Saranya Arun

    Mohiniyattam · Kerala Kalamandalam

    Mohiniyattam artist with a BA and MA from Kerala Kalamandalam and a Diamond Jubilee Fellowship scholar—coaching posture, abhinaya, and stage presence with depth and clarity.

  • Drawing

    Amrutha M N

    Amrutha M N

    Drawing · Fine Arts, Thrissur

    Teaches drawing and visual fundamentals with a fine-arts background, helping students build observation, line, and composition with confidence.

  • Keyboard

    Simon Nellikunnu

    Simon Nellikunnu

    Keyboard · Stage & Recording Artist

    A professional stage and recording keyboardist with over forty years of experience, guiding students through chords, accompaniment, and performance-ready playing from classical foundations to light music.

  • Violin (Western)

    Musthafa

    Musthafa

    Violin (Western) · Stage & Recording Artist

    Western violin faculty, bringing stage and recording experience into structured lessons for learners at every level.

  • Violin (Carnatic)

    Sangeeth T S

    Sangeeth T S

    Violin (Carnatic) · Stage & Recording Artist

    Experienced Carnatic violinist supporting students with stage-ready technique, tone, and repertoire.

  • Guitar

    Latheef Chavakkad

    Latheef Chavakkad

    Guitar · Stage & Recording Artist

    A seasoned stage and recording guitarist with more than four decades of experience, helping learners build solid technique, timing, and musicality across acoustic and contemporary styles.

  • Jazz Drums

    Naduvil Unnikrishnan

    Naduvil Unnikrishnan

    Jazz Drums · Stage & Recording Artist

    A professional stage and recording artist with over forty years of experience, bringing real-world groove, ensemble sense, and stylistic depth to the drum chair—guiding students from fundamentals to confident performance.

Mission | ദൗത്യം

To provide disciplined yet joyful training in Indian and global arts—empowering every student through patient mentorship and clear, achievable milestones.

ഇന്ത്യൻ-ആഗോള കലകളിൽ ചിട്ടയായതും എന്നാൽ ഹൃദ്യവുമായ പരിശീലനം എല്ലാവർക്കും ലഭ്യമാക്കുക. ഓരോ വിദ്യാർത്ഥിയുടെയും കഴിവുകളെ ക്ഷമയോടെയും വ്യക്തമായ ലക്ഷ്യങ്ങളോടെയും വളർത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം.

Vision | വീക്ഷണം

To build a vibrant community where learners of all ages thrive with confidence—both on stage and in life—while carrying our rich cultural heritage forward with pride.

ഏതു പ്രായത്തിലുള്ളവർക്കും വേദിയിലും ജീവിതത്തിലും ആത്മവിശ്വാസത്തോടെ തിളങ്ങാൻ കഴിയുന്ന ഒരു കലാസമൂഹം സൃഷ്ടിക്കുക. നമ്മുടെ സാംസ്കാരിക പൈതൃകത്തെ അഭിമാനപൂർവ്വം വരുംതലമുറകളിലേക്ക് കൈമാറുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ദർശനം.

Teaching approach / പഠനരീതി

  1. Foundations First | അടിത്തറയ്ക്ക് മുൻഗണന

    A step-by-step approach focusing on technique, active listening, and expression before moving to speed.

    വേഗത്തേക്കാൾ ഉപരിയായി, അടിസ്ഥാനങ്ങൾക്കും സാങ്കേതികതയ്ക്കും (Technique) ഭാവപ്രകടനങ്ങൾക്കും മുൻഗണന നൽകുന്ന ഘട്ടം ഘട്ടമായുള്ള പഠനരീതി.

  2. Personal Mentorship | വ്യക്തിഗത ശ്രദ്ധ

    Small groups and one-on-one attention to ensure every student receives the guidance they need.

    ഓരോ വിദ്യാർത്ഥിക്കും അർഹമായ പരിഗണന ഉറപ്പാക്കാൻ ചെറിയ ഗ്രൂപ്പുകളും വ്യക്തിഗത ശ്രദ്ധയും.

  3. Performance-Oriented | പ്രകടന കേന്ദ്രിതം

    Coaching designed for the stage, ensuring that progress is both audible and visible.

    കേൾക്കുന്നവർക്കും കാണുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രകടന കേന്ദ്രിത പരിശീലനം.

  4. Flexible Learning | സൗകര്യപ്രദമായ പഠനം

    A blend of Online and Offline classes to fit your family’s weekly schedule seamlessly.

    നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകൾ.